Post Category
എഫ് സി ഐ ലിഫ്റ്റിങ് ; ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം താലൂക്കിലെ 3 എന്‍ എഫ് എസ് എ ഗോഡൗണിലേക്കുള്ള എഫ് സി ഐ ലിഫ്റ്റിങ് നിലവിലെ വ്യവസ്ഥയും നിരക്കുമനുസരിച്ചോ/ നിലവിലെ നിരക്കില്‍ നിന്നും താഴ്ന്ന നിരക്കിലോ താത്കാലികമായോ നടത്താന്‍ തയ്യാറുള്ള ഗതാഗത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19 രാവിലെ 11നകം കൊല്ലം സപ്ലൈകോ ഡിപ്പോയില്‍ ലഭിക്കണം. ഫോണ്‍: 9447975225, ഇ മെയില്‍ 0201901@supplycomail.com
date
- Log in to post comments