Post Category
അന്തിമ കാറ്റഗറി ലിസ്റ്റ്
ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ കൊങ്കണി ഭാഷാ ന്യൂനപക്ഷ (Konkani Linguistic Minority) ക്വാട്ട സീറ്റുകൾക്ക് അർഹരായ ഉദ്യോഗാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് 'KEAM 2026 - Candidate Portal' ലെ 'Category List' എന്ന മെനു ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്സ്. 3846/2026
date
- Log in to post comments