Skip to main content

ജില്ലാ വികസന സമിതിയോഗം 26ന്

ഇടുക്കി ജില്ലാ വികസന സമിതിയോഗം സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date