Skip to main content

*വാഹനം ആവശ്യമുണ്ട്*

 

 

ജില്ലാ സാമൂഹ്യനീതി ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (എസി, 1000 സിസിയ്ക്ക് മുകളില്‍, ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കം) ആവശ്യമുള്ളത്. താത്പര്യമുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സെപ്റ്റംബര്‍ 29 ന് രാവിലെ 11.30-നകം ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ടെന്‍ഡര്‍ ഫോമുകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0487 2321702.

date