Post Category
പാറോച്ചാൽ റോഡിൽ ഒരുമാസത്തേക്ക്ഗതാഗത നിയന്ത്രണം
ഗ്രാമീൺചിറ -പാറോച്ചാൽ റോഡിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ സിമെന്റ് കവല മുതൽ പാറോച്ചാൽ വരെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 21 (തിങ്കൾ) മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതുമരാത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments