Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 206768.
date
- Log in to post comments