Post Category
പ്രവേശനം
ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച് വിവിധ കലാപരിശീലന വിഭാഗങ്ങളിൽ പ്രവേശനം ആരംഭിച്ചു. ഒക്ടോബർ ഒന്നുമുതൽ സ്ഥാപനത്തിൽ എത്തിയോ ഓൺലൈനിലൂടെയോ പ്രവേശനം നേടാം. വിവരങ്ങൾക്ക്: 0471-2364771, www.gurugopinathnatanagramam.in
പി.എൻ.എക്സ്. 3899/2026
date
- Log in to post comments