Post Category
ടെണ്ടർ ക്ഷണിച്ചു
പേരാമ്പ്ര ഐസിഡിഎസ് പ്രോജക്‌ടിലെ 171 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ അഞ്ചിന്,ഉച്ചയ്ക്ക് 2.30
ഫോൺ: 0496 -2612477
date
- Log in to post comments