Post Category
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
അസാപ് കേരളയും നിർമല ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന അഡ്വാൻസ്ഡ് ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.
ഫോൺ- 9447455948, 70126480
date
- Log in to post comments