Skip to main content

യുവജന കമ്മീഷൻ : ജില്ലാതല അദാലത്ത് നാളെ (23- ന്)

സംസ്ഥാന യുവജന കമ്മിഷന്റെ  കോഴിക്കോട്  ജില്ലാതല അദാലത്ത് നാളെ (23- ന്)  ചെയർപേഴ്സൻ്റെ  അധ്യക്ഷതയിൽ   രാവിലെ 11 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കും. 18 നും  40 നും  ഇടയിൽ  പ്രായമുള്ള യുവജനങ്ങൾക്ക് കമ്മിഷൻ മുമ്പാകെ  പരാതികൾ സമർപ്പിക്കാം.
 ഫോൺ : 0471-2308630

date