Skip to main content

ടെൻഡർ ക്ഷണിച്ചു

 ജില്ലാ വനിതശിശുവികസന വകുപ്പിനു കീഴിൽ  കുന്നുമ്മൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി  ഒരു വർഷത്തേക്ക്   കരാറടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള വാഹനം (ജീപ്പ് / കാർ) വാടകയ്ക്ക് ഓടുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും  ടെൻഡറുകൾ
ക്ഷണിച്ചു.  
ടെൻഡറുകൾ ഒക്ടോബർ ആറിനു  ഉച്ചയ്ക്ക് രണ്ട് വരെ  സ്വീകരിക്കും.  ഫോൺ : 0496 2597584

 

date