കംപ്യൂട്ടര്‍ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മഞ്ചേരി ഉപകേന്ദ്രത്തില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം), പി.ഡി.സി.എ (യോഗ്യത: പോളിടെക്‌നിക് ഡിപ്ലോമ), ഡി.സി.എ (സോഫ്റ്റ്വെയര്‍) (യോഗ്യത: പ്ലസ് ടു/ഡിപ്ലോമ), ഡി.സി.എഫ്.എ (യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി കൊമേഴ്സ്), ഡി.സി.എ (യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അനുയോജ്യമായ ബാച്ചുകള്‍ ലഭ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബര്‍ 30-നകം അപേക്ഷിക്കണം. ഫോണ്‍- 0483-2764674, 7559935097.
- Log in to post comments