Skip to main content

കെല്‍ട്രോണില്‍ പ്രവേശനം

കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കേരള സര്‍ക്കാര്‍ അംഗീകൃതവും നോര്‍ക്ക അറ്റസ്റ്റേഷന് യോഗ്യവുമായ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍- 0494-2697288, 8590605276.
 

date