Post Category
ലേലം
നഷ്ടപരിഹാര കുടിശികത്തുകയായ 529224/- രൂപ ഈടാക്കുന്നതിനായി തിരുനാവായ വില്ലേജിലെ സര്‍വേ നമ്പര്‍ 221/2-4 ല്‍ ഉള്‍പെട്ട 4.90 ആര്‍സ് ഭൂമിയും പുരയിടവും ഒക്ടോബര്‍ 27-ന് രാവിലെ 11 ന് തിരൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും.
നഷ്ടപരിഹാര കുടിശികത്തുകയായ 2901470/-രൂപ ഈടാക്കുന്നതിനായി തിരുനാവായ വില്ലേജിലെ സര്‍വേ നമ്പര്‍ 7/8 ല്‍ ഉള്‍പെട്ട 20.29 ആര്‍സ് ഭൂമിയും പുരയിടവും ഒക്ടോബര്‍ 24-ന് രാവിലെ 11 ന് തിരൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും.
നഷ്ടപരിഹാര കുടിശികത്തുകയായ 3782854/-രൂപ ഈടാക്കുന്നതിനായി തിരുനാവായ വില്ലേജിലെ സര്‍വേ നമ്പര്‍ 27/17 ല്‍ ഉള്‍പെട്ട 17.01 ആര്‍സ് ഭൂമിയും പുരയിടവും ഒക്ടോബര്‍ 22-ന് രാവിലെ 11 ന് തിരൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും.
date
- Log in to post comments