Post Category
ജില്ലാ വികസന സമിതിയോഗം 26 ന്
സെപ്തംബര്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം 26-ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments