Post Category
സ്പോട്ട് അഡ്മിഷൻ
2026-27 അധ്യയന വർഷത്തേക്ക് കണ്ടല ജിഐഎഫ്ഡി ഒന്നാം വർഷ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ 24ന് നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷാകർത്താവിനോടൊപ്പം കൃത്യസമയത്തു ഹാജരാകണം. സംവരണ വിഭാഗത്തിലെ യോഗ്യതയുള്ള വിദ്യാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
പി.എൻ.എക്‌സ്. 3918/2026
date
- Log in to post comments