Skip to main content

നെഹ്‌റു ട്രോഫി: വള്ളങ്ങളുടെ ബോണസ് വിതരണം തുടങ്ങി 

 

നെഹ്‌റു ട്രോഫി വള്ളംകളി 2026ൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ബോണസ് വിതരണം തുടങ്ങി. ആലപ്പുഴ സബ് കല്ലക്ടർ സി ശിവ ശക്തിവേൽ ആർ ഡി ഓ ഓഫീസിൽ ചെക്ക് നൽകികൊണ്ട് ആദ്യ വിതരണം നിർവഹിച്ചു. ആദ്യ ദിനം എട്ടു ചുണ്ടൻ വള്ളങ്ങളും 18 ചെറുവള്ളങ്ങളും ബോണസ് തുക ചെക്കായി കൈപറ്റി. 1.69 കോടി രൂപയാണ് ബോണസ് വിതരണത്തിനായി ചെലവഴിക്കുന്നത്. 
ബോണസ് എത്രയും വേഗം നൽകുന്നതിന് ജില്ലാ കളക്ടർ ഷാജി വി നായർ യോഗത്തിൽ നിർദേശിച്ചിരുന്നു.

date