Post Category
ടെൻഡർ
കായംകുളം താലൂക്കാശുപത്രിയിലേക്ക് ആവശ്യമായ ഫ്യുജി ഡിജിറ്റൽ എക്‌സ്‌റേ ഫിലിം (സൈസ് 10*08) വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 28 ഉച്ചയ്ക്ക് 12 വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡറുകൾ തുറക്കും. വിവരങ്ങൾക്ക് താലൂക്കാശുപത്രി ഓഫീസുമായി ബന്ധപെടുക. ഫോൺ: 0479 2447274
date
- Log in to post comments