Skip to main content

ഡ്രോൺ പൈലറ്റ് പരിശീലനം

അസാപ് കേരളയുടെ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 18 വയസ്സിന് മുകളിലുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 5 മുതൽ 7 ദിവസങ്ങളിലായി 30 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 22-ന് മുൻപായി https://forms.gle/WyrKBAiJQtvWX എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999721.

date