Skip to main content

സ്പോട്ട് അഡ്മിഷൻ

കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 17-ന് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി.യാണ് യോഗ്യത.  കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ അംബേദ്കർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9526871584, 0495 2301772.

date