Post Category
മേഖലാതല കുടിശ്ശിക അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നേതൃത്വത്തിൽ മേഖലാതല കുടിശ്ശിക അദാലത്തും കുടുംബശ്രീ വായ്പാ വിതരണ മേളയും സംഘടിപ്പിക്കും. ശനിയാഴ്ച (സെപ്റ്റംബർ 12) ഉച്ചക്ക് രണ്ടിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ഉദ്ഘാടനം നിർവ്വഹിക്കും. രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷത വഹിക്കും.
date
- Log in to post comments