Skip to main content

ട്രേഡ്‌സ്മാന്‍ ഒഴിവ്

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. സെപ്റ്റംബര്‍ 15ന് രാവിലെ 10ന് പരീക്ഷയും അഭിമുഖവും നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.gecskp.ac.in, ഫോണ്‍: 0466 2260565.

date