Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നവംബര്‍ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള അംഗീക്യത വിതരണക്കാരില്‍ നിന്നും കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്കുശേഷം മൂന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും.ഫോണ്‍: 04862 222630.
date
- Log in to post comments