Skip to main content

നിര്‍വഹണാനുമതി നല്‍കി

വളാഞ്ചേരി നഗരസഭയിലെ താനിയപ്പന്‍ കുന്ന് തോണിക്കല്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി. വളാഞ്ചേരി നഗരസഭയിലെ വഴുക്കപ്പാറ കമ്മാളന്‍ കുന്ന് മുസ്ലിയാര്‍ പടി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി ഏഴു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.

date