Skip to main content

ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 25-ന്

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ (ആരോഗ്യ കേരളം-എൻ.എച്ച്.എം) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സെപ്റ്റംബർ 25-ന് ഉച്ചയ്ക്കു ശേഷം 2.30-ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date