Skip to main content

നിർവഹണാനുമതി നൽകി

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ഓടോമ്പറ്റ-കോഴിശ്ശേരിക്കുണ്ട് റോഡിന്റെ പുനരുദ്ധാരണത്തിന് മൂന്നു ലക്ഷം രൂപയുടെ നിർവഹണാനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു.

date