Post Category
ഹോമിയോ ഫാർമസിസ്റ്റ് നിയമനം
ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഉണ്ടായേക്കാവുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഹോമിയോ നഴ്സ് കം ഫാർമസിസ്റ്റ് / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) കോഴ്സ് വിജയിച്ചവരായിരിക്കണം. യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), സിവിൽ സ്റ്റേഷൻ പി.ഒ., ബി-ബ്ലോക്ക് മൂന്നാം നില, മലപ്പുറം ജില്ല, പിൻ - 676505 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 0483 2731387.
date
- Log in to post comments