Post Category
വിമുക്തഭടന്മാർക്ക് സൗജന്യ കോഴ്‌സ്
നാഗമ്പടത്തെ കെൽട്രോൺ സെന്‍റില്‍ ജില്ലാ സൈനിക ഓഫീസ് മുഖേന വിമുക്തഭടന്മാർ, സൈനികരുടെ വിധവകൾ, ആശ്രിതർ എന്നിവർക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് ഡാറ്റ എൻട്രി കോഴ്‌സിന് അപേക്ഷിക്കാം. ഒക്‌ടോബർ മൂന്നിനകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2371187
date
- Log in to post comments