Skip to main content

പ്രീസ്‌കൂൾ കിറ്റ്; ടെൻഡർ ക്ഷണിച്ചു

വൈക്കം ശിശുവികസന ഓഫീസിന്‍റെ കീഴിലുള്ള 141 അങ്കണവാടികളിൽ പ്രീസ്‌കൂൾ കിറ്റ് വിതരണത്തിന് ടെണ്ടറുകൾ ക്ഷണിച്ചു.  ഒക്‌ടോബർ ആറ് ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 04829-225156.

date