Skip to main content

പഠനമുറിക്ക് അപേക്ഷിക്കാം

പള്ളം ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസിൽ പഠനമുറി പദ്ധതിക്ക് ഒക്ടോബർ 19 ​വൈകിട്ട് അഞ്ചുവരെ​ അപേക്ഷിക്കാം. 1000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്.അപേക്ഷയും അനുബന്ധരേഖകളും പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നല്‍കണൺ ഫോൺ: 8304877179, 8547630069

date