Post Category
ഇ-ടെൻഡർ ക്ഷണിച്ചു
കിഴൂർ ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ ലഭിക്കുന്ന അവസാന തീയതി ഒക്ടോബർ ആറ് വൈകുന്നേരം മൂന്ന് വരെ. വിശദവിവരങ്ങൾക്ക് www.tender.lsgkerala.gov.in (വിൻഡോ നമ്പർ: G282609/2026), http://etenders.kerala.gov.in/ (ടെൻഡർ ഐ.ഡി: 2026_DP_869734_1) എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
date
- Log in to post comments