Skip to main content

റേഷൻ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യണം

റേഷൻ കാർഡിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്താത്ത ഒറ്റപ്പാലം താലൂക്കിലെ കാർഡ് ഉടമകൾ രണ്ട് ദിവസത്തിനകം അത് രേഖപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ വിവരങ്ങൾ നൽകാം. മൊബൈൽ നമ്പർ ഇതുവരെ ലിങ്ക് ചെയ്യാത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് എല്ലാ റേഷൻ കടകളിലും ലഭ്യമാണ്.

date