Post Category
റീ ടെൻഡർ ക്ഷണിച്ചു
റീ ടെൻഡർ ക്ഷണിച്ചു
ജില്ലാ വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാമ്പ്ര ഐസിഡിഎസ് പ്രോജക്‌ടിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കായണ്ണ , കൂത്താളി, നൊച്ചാട്, പേരാമ്പ്ര അങ്കണവാടികളിലേക്ക് അടുത്ത വർഷം മാർച്ച് വരെ പാൽ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനത്തിൽ നിന്നും മത്സരാധിഷ്‌ഠിത ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി, സെപ്റ്റംബർ 28 ഉച്ചക്ക് രണ്ട് വരെ.
ടെൻഡർ അയക്കേണ്ട വിലാസം : ശിശുവികസനപദ്ധതി ഓഫീസർ,
പേരാമ്പ്ര ഐ സി ഡിഎസ്, പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം, പേരാമ്പ്ര
ഫോൺ:949625202
ഇമെയിൽ : icdsperambra@gmail.com
date
- Log in to post comments