Post Category
കലക്കത്ത് ഭവനില്‍ വിദ്യാരംഭം രജിസ്‌ട്രേഷന്‍ ചെയ്യാം
നവരാത്രി വിദ്യാരംഭത്തിന്റെ ഭാഗമായി ലക്കിടി കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമായ കലക്കത്ത് ഭവനില്‍ നടക്കുന്ന എഴുത്തിനിരുത്തലിന് കുരുന്നുകളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യാം. ഇതിനായി 0466 2230551, 9946027490, 7306278909 എന്നീ നമ്പറുകളില്‍ രാവിലെ 10ന് വൈകീട്ട് 4നും ഇടയില്‍ ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments