Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി 'സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആന്‍ഡ് ഹാര്‍ഡ്വെയര്‍ ടെക്‌നീഷ്യന്‍' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബറില്‍ കോഴ്‌സ് ആരംഭിക്കും. വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0491-2971633.  

date