Skip to main content

'പശു വളര്‍ത്തല്‍' സൗജന്യ പരിശീലനം

മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24, 25 തീയതികളില്‍ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ ദ്വിദിന സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുന്നതിന് 0491-2815454 നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

date