Skip to main content

കാപ്പിക്കുരു: ഇ-ടെന്‍ഡര്‍

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ വിളവെടുത്ത കാപ്പിക്കുരു ലേലം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 9383471482.
 

date