Skip to main content

റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 562/2021) തസ്തികയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date