Post Category
കെല്‍ട്രോണില്‍ ഐ.ടി കോഴ്സുകള്‍
കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സുകളിലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലര്‍, പ്രഭാത/സായാഹ്ന ബാച്ചുകള്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0491-2504599, 8590605273.
date
- Log in to post comments