Skip to main content

അപേക്ഷ ക്ഷണിച്ചു

        തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് നെറ്റ്‌വർക്കിംഗ്‌, സിസിടിവി ആൻഡ് നെറ്റ്‌വർക്കിംഗ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ  മൂന്ന്. വെബ്സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ: 0471-2560333, 9995005055.

പി.എൻ.എക്‌സ്. 3948/2026

date