Post Category
കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
സംസ്ഥാന ഔഷധസസ്യബോർഡിൽ കൺസൾട്ടന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-680022 എന്ന വിലാസത്തിൽ ഒക്ടോബർ 12 വൈകിട്ട് 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷയും വിശദ വിവരങ്ങളും smpbkerala.in ൽ നിന്നും ലഭിക്കും.
പി.എൻ.എക്സ്. 3952/2026
date
- Log in to post comments