Post Category
മത്സ്യത്തൊഴിലാളി വനിതാ സംരംഭക സംഗമവും ഇലക്ട്രിക് സ്കൂട്ടർ വിതരണവും
സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ആയിരത്തോളം മത്സ്യത്തൊഴിലാളി വനിതാ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗമവും 100 ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണവും
സെപ്റ്റംബർ 28 (തിങ്കൾ) ഉച്ചയ്ക്ക് 2 മണി മുതൽ
കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. കളമശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മണക്കാടൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എൻജീനിയറിംഗ് വകുപ്പുമന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. രാജ്യസഭാ എം.പി അഡ്വ. ഹാരീസ് ബീരാൻ, എറണാകുളം എം.പി ഹൈബി ഈഡൻ, ജില്ലയിലെ തീരദേശ എം.എൽ.എമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
date
- Log in to post comments