Post Category
വയോജനങ്ങൾക്ക് ആദരം: അപേക്ഷ 28 വരെ സ്വീകരിക്കും
അന്താരാഷ്ട്ര വയോജന ദിനാ (ഒക്ടോബർ ഒന്ന്)ചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുതിർന്ന പൗരൻമാരിൽ വിവിധ മേഖലകളിൽ സംസ്ഥാന/ ദേശീയ / അന്തർദ്ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച വയോജനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത മേഖലകളിൽ മികവ് തെളിയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പേര്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം സെപ്തംബർ 28 നുള്ളിൽ അപേക്ഷകൾ തപാൽ/ഇ -മെയിൽ മുഖാന്തിരം അയയ്ക്കാവുന്നതാണ്. ഇമെയിൽ വിലാസം dsjoekm@gmail.com കൂടുതൽ വിവരങ്ങൾക്ക് 04842425377.
date
- Log in to post comments