Skip to main content

ന്യു മീഡിയ ആൻ്റ് ഡിജിററല്‍ ജേര്‍ണലിസം ഡിപ്ലോമ:  രേഷ്‌മ ജോസിന് ഒന്നാം റാങ്ക് 

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ന്യുമീഡിയ ആന്റ് ഡിജിററല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലംപ്രഖ്യാപിച്ചു.   

കോട്ടയം വയല കുറുവന്താനത്തു വീട്ടിൽ രേഷ്‌മ ജോസ്  ഒന്നാം റാങ്കിനും തിരുവല്ല കല്ലൂപ്പാറ പുലിപ്ര ബെതേൽ വില്ലയിൽ ദയ മേരി വര്ഗീസ്   രണ്ടാം റാങ്കിനും തിരുവല്ല തടിയൂർ മേലേത്ത് വീട്ടിൽ ജെറിൻ തോമസ് മേലേത്ത്  മൂന്നാം റാങ്കിനും അര്‍ഹരായി.  

ന്യുമീഡിയ ആൻ്റ് ഡിജിററല്‍ ജേര്‍ണലിസം  ഡിപ്ലോമ കോഴ്‌സിൻ്റെ  പുതിയ ബാച്ചിൻ്റെ ഈവനിംഗ്  ക്ലാസ്സുകള്‍ ആരംഭിച്ചു.

date