Post Category
ഗതാഗത നിയന്ത്രണം
പെരുവണ്ണാമൂഴി പ്ലാൻറേഷൻ (മുതുകാട്) റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി തീരുന്നതു വരെ രാവിലെ എട്ട് മുതൽ വാഹനഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments