Post Category
ടെണ്ടർ ക്ഷണിച്ചു
കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ മിൽമ ബൂത്ത് നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ 13 ഉച്ചയ്ക്ക് 12.30 വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2563611, 2563612.
date
- Log in to post comments