Skip to main content

ഖാദിക്ക് സ്പെഷ്യല്‍ റിബേറ്റ്

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ  നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെ ജി എസ് കര്‍ബല, കൊല്ലം (04742743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളില്‍ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.
                                      

               

                       

date