Post Category
കെട്ടിട നികുതി കുടിശ്ശിക നിവാരണത്തിന് അവസരം
കെട്ടിടനികുതി കുടിശ്ശിക സെപ്റ്റംബര്‍ 30നകം പൂര്‍ണമായി അടയ്ക്കുന്നവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതിനാല്‍ നഗരസഭ പരിധിയിലുളള നികുതിദായകര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments