Post Category
ഡാറ്റ എൻട്രി, ടാലി കോഴ്‌സ്
സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യുയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡാറ്റ എൻട്രി, ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കായി നേരിട്ടോ, 0471 2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 3958/2026
date
- Log in to post comments