Skip to main content

*പ്രീ ജില്ലാ വികസന സമിതി യോഗം*

ജില്ലാ വികസന സമിതിയുടെ  സെപ്റ്റംബർ മാസത്തിലെ പ്രീ ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് ആസൂത്രണ ഭവനിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date